ഫേസ്ബുക്ക് പോസ്റ്റുകളും ഫോട്ടോസും കണ്ടപ്പോള്‍ ഓര്‍മയില്‍ വന്ന ഒരുപാടുപേരുടെ വാളിലും ടൈംലൈന്‍ഇലും സ്ക്രോള്‍ ചെയ്തു നേരം കളഞ്ഞു. പിന്നെ ഓര്‍മയില്‍ ഉള്ളവരെ തിരഞ്ഞുനോക്കി കാണാതെ ഞാന്‍ ലോഗ്ഔട്ട് ചെയ്തു.
എന്നു മരിച്ചുപോയവരുടെ കൂട്ടത്തില്‍ നിന്നൊരാള്‍,
ശ്രുതി.