ശാന്തമായ് പെയ്ത മഴയോട് ഭൂമി ചോദിച്ചു,
"നിനക്കെന്നെ പ്രണയിക്കാമോ" എന്ന്. മഴത്തുള്ളികള്‍ ഭൂമിയിലാകെ പരന്നൊഴുകി. ആ സ്നേഹത്തിന്റെ ഈര്‍പ്പം വായുവിലും തങ്ങിനീണ്ടുനിന്നു . ഏതോ ഒരു വിത്തിനെ മുളപ്പിക്കാന്‍ പാകത്തിന് അത് വളര്‍ന്നു .ആ വിത്ത് അതിന്റ വേരുകള്‍ ഭൂമിയിലേക്ക് ആഴത്തി. കാലങ്ങള്‍ക്കിപ്പുറം അത് വളര്‍ന്നു പന്തലിച്ചിരിക്കുന്നു. പെയ്തവ പെയ്തവ ഭൂമി ആര്‍ത്തനുഭവിച്ചു . ചില ഇടങ്ങളില്‍ കെട്ടിക്കിട ന്നു. ചില ഇടങ്ങളില്‍ ഒലിച്ചിറങ്ങിപോയ് . അതുകൊണ്ടുതന്നെ ഭൂമിക്കു കൊതി തീര്‍ന്നില്ല. മഴ പെയ്ത് തോര്‍ന്നതുമില്ല . ഒരു പച്ചില ഭൂമിയില്‍ വീഴുന്നതുവരെ കാറ്റുണ്ടെന്ന്‍ അവര്‍ അറിഞ്ഞതുമില്ല.

good
മറുപടിഇല്ലാതാക്കൂ